ഒരേ സമയം ഒന്നിലധികം പ്രണയബന്ധങ്ങൾ,പക്ഷേ ആരെയും കല്യാണം കഴിക്കില്ല; സ്ത്രീകൾ ഏറ്റെടുത്ത ‘സോളോ പോളിയാമോറി’ എന്ന ട്രെൻഡ്
മനുഷ്യായുസിലെ ഏറ്റവും സുന്ദരമായ വികാരമാണ് പ്രണയം. എല്ലാ നിർവ്വചനങ്ങൾക്കും അധീതം. പെട്ടെന്ന് ഒരാളോട് പറഞ്ഞുഫലിപ്പിക്കാൻ കഴിയാത്ത അത്ര അടുപ്പം തോന്നുന്നു,പിന്നെ അവരെ എത്ര കണ്ടാലും മതിവരാത്തത് പോലെ, ...