ഐസ്‌ക്രീം അതിവേഗം അലിയില്ല ; പ്രശ്‌നത്തിന് പരിഹാരവുമായി ശാസ്ത്രലോകം
ലണ്ടന്‍: ഐസ്‌ക്രീം പെട്ടെന്ന് അലിഞ്ഞുതീരുന്നുവെന്ന പ്രശ്‌നത്തിന് പരിഹാരവുമായി ശാസ്ത്രലോകം. ജാപ്പനീസ് വിഭവമായ നാട്ടോയിലുള്ള എന്ന ഒരു പ്രത്യേകതരം പ്രോട്ടീനാണ് ഐസ്‌ക്രീമിനെ സാധാരണ അന്തരീക്ഷത്തിലും അലിഞ്ഞുപോകാതെ സഹായിക്കുന്നത്. യുകെയിലെ ...