അമേരിക്കയിലേക്കുള്ള വിമാനയാത്രയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ മറ്റു ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്രയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ...