സി.പി.എം-കോണ്‍ഗ്രസ് സഖ്യം അത്യന്താപേക്ഷിതമാണെന്ന് സോമനാഥ് ചാറ്റര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ച് മുന്‍ ലോക്‌സഭാ സ്പീക്കറും സി.പി.എം നേതാവുമായ സോമനാഥ് ചാറ്റര്‍ജി. ബംഗാളില്‍ ജനാധിപത്യത്തിന് നേര്‍ക്കുള്ള ആക്രമണത്തെ കോണ്‍ഗ്രസും ...