മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർത്ഥ്യം,മരുമകൻ വിളി ഭയപ്പെടുത്താനുള്ള നീക്കം; മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ: മുഖ്യമന്ത്രിയുടെ മരുമകൻ എന്ന് വിളിച്ചുകൊണ്ടുള്ള വിമർശനങ്ങൾ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മരുമകൻ എന്ന വിളി തന്നെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും അത് ...