തൃണമൂൽ തകരുന്നു; മുതിർന്ന നേതാവ് സൊണാലി ഗുഹയും ബിജെപിയിലേക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകരുന്നു. മുതിർന്ന നേതാവ് സൊണാലി ഗുഹയും ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കി. നാല് തവണ എംഎല്‍എയായിരുന്ന സോണാലി ഗുഹയുടെ നിലപാട് തൃണമൂൽ ...