ജയിലിലടച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും ; പുറത്തുള്ള വാങ്‌ചുകിനേക്കാൾ സർക്കാരിന് പ്രശ്നമാവും ജയിലിലുള്ള വാങ്‌ചുക്ക് എന്ന് സോനം വാങ്‌ചുക്ക്
ലേ : ഭരണകൂടം തന്നെ ജയിലിൽ അടയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുകയാണെന്ന് ലഡാക്ക് പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്ക്. സോനം വാങ്‌ചുക്കിന്റെ അടുത്തിടെയുള്ള പാകിസ്താൻ സന്ദർശനവും ...