45 കിലോ വരെ വഹിക്കാൻ ശേഷി ; ആയുധങ്ങളിൽ ചെറു മിസൈലുകളും പാകിസ്താൻ ഉപയോഗിച്ച തുർക്കി ഡ്രോണുകൾ
ന്യൂഡൽഹി : പാകിസ്താൻ അയച്ച നാനൂറോളം ഡ്രോണുകൾ തുർക്കിയുടേതാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. തുർക്കി കമ്പനിയായ അസിസ് ഗാർഡ് നിർമ്മിച്ച സോംഗർ ഡ്രോണുകളാണ് പാകിസ്താൻ ഇന്ത്യയിലേക്ക് ആക്രമണത്തിന് അയച്ചത്. ...