sonu nigam

സോനു നിഗമിന്റെ പിതാവിന്റെ വീട്ടിൽ നിന്ന് 72 ലക്ഷം രൂപ മോഷ്ടിച്ചു; മുൻ ഡ്രൈവർ അറസ്റ്റിൽ

മുംബൈ: സോനു നിഗമിന്റെ പിതാവ് അഗംകുമാർ നിഗമിന്റെ വീട്ടിൽ 72 ലക്ഷം രൂപയുടെ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് അഗംകുമാറിന്റെ മുൻ ഡ്രൈവർ രെഹാനെതിരെ കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ ...

സോനു നിഗത്തിനും സംഘത്തിനും നേരെ ആക്രമണം; ബോഡിഗാർഡിന് പരിക്ക്; പോലീസിൽ പരാതി നൽകി ഗായകൻ

മുംബൈ: ഗായകൻ സോനു നിഗത്തിനും സംഘത്തിനും നേരെ ആക്രമണം. മുംബൈയിലെ ചെമ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ സോനു നിഗത്തിന്റെ സഹായിയ്ക്ക് പരിക്കു പറ്റി. ...

“ഡോൺ അബുസലിമിൽ നിന്നെന്നെ രക്ഷിക്കണം” : അപേക്ഷയുമായി ഭൂഷൺ കുമാർ സമീപിച്ച കഥ വെളിപ്പെടുത്തി ഗായകൻ സോനു നിഗം

കുപ്രസിദ്ധ അധോലോക നായകൻ അബു സലീമിൽ നിന്നും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂഷൺ കുമാർ സമീപിച്ച സംഭവം വെളിപ്പെടുത്തി ഗായകൻ സോനു നിഗം.മ്യൂസിക് കമ്പനിയായ ടി-സീരീസിന്റെ ഉടമയും ...

” എന്തിന് ദുഖിച്ചിരിക്കുന്നു ? 40 ആയാലും 440 ആയാലും നിങ്ങള്‍ക്ക് കണക്കല്ലേ ? ” മതേതരവാദികളെ പരിഹസിച്ച് സോനു നിഗം

കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ മതേതരവാദികളെ രൂക്ഷമായി പരിഹസിച്ച് ഗായകന്‍ സോനുനിഗം . സി.ആര്‍.പി.എഫ് ജവാന്മാര്‍ മരിച്ച സംഭവത്തില്‍ നിങ്ങള്‍ എന്തിനാണ് ദുഖിച്ചിരിക്കുന്നത് ...

ആരാധനാലയങ്ങളിലെ ഉച്ച ഭാഷിണിക്കെതിരെ സോനു നിഗമിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഭോപ്പാല്‍: ആരാധനാലയങ്ങളിലെ ഉച്ച ഭാഷിണിക്കെതിരെ ശബ്ദമുയര്‍ത്തിയ ഗായകന്‍ സോനു നിഗമിനെ പിന്തുണച്ചതിന് മദ്ധ്യപ്രദേശില്‍ യുവാവിന് കുത്തേറ്റു. ശിവ് റാം റായി എന്നയാള്‍ക്കാണ് കുത്തേറ്റത്. സോനു നിഗമിന്റെ ട്വീറ്റിനെ ...

മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെ അതൃപ്തി; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സോനു നിഗം

മുംബൈ: മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെയുള്ള അതൃപ്തിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രമുഖ ബോളീവുഡ് ഗായകന്‍ സോനു നിഗം. സോനുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ സജീവമാകുന്നതിനിടയിലാണ് ...

ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്കുവിളിക്കെതിരെ ബോളിവുഡ് ഗായകന്‍ സോനു നിഗം

മുംബൈ: മുസ്ലിം ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെ പ്രമുഖ ബോളിവുഡ് ഗായകന്‍ സോനു നിഗം. ട്വിറ്ററിലൂടെയാണ് നിഗം തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ...

സോനു നിഗമിന്റെ ഗാനമേള:അഞ്ച് എയര്‍ഹോസ്റ്റസുകള്‍ക്കെതിരെ നടപടി

  ഡല്‍ഹി: പ്രശസ്ത ഗായകന്‍ സോനു നിഗമിന്റെ വിമാനത്തിനകത്തെ ഗാനമേളയെ തുടര്‍ന്ന് അഞ്ച് എയര്‍ഹോസ്റ്റസുകള്‍ക്ക് സ്ഥലംമാറ്റം. വിമാനത്തിലെ ജീവനക്കാര്‍ ഉപയോഗിക്കുന്ന മൈക്ക് ഉപയോഗിക്കാന്‍ യാത്രാക്കാരനെ അനുവദിച്ചതിനെതിരെയാണ് നടപടി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist