പതാകയിൽ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ; ക്ഷേത്രോത്സവത്തിനിടെ സൂരജ കൊലക്കേസ് പ്രതികൾക്ക് വീരപരിവേഷം നൽകി സിപിഎം
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പതിപ്പിച്ച് പതാകകളുമായി സിപിഎം പ്രവർത്തകർ. ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ചിത്രം പതിപ്പിച്ച പതാകയും കയ്യിലേന്തിയാണ് സിപിഎം ...