നടി ജിയാ ഖാന്റെ ആത്മഹത്യ; സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി കോടതി
മുംബൈ: നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി കോടതി. വർഷങ്ങളായി തുടർന്ന വിചാരണയ്‌ക്കൊടുവിലാണ് സൂരജ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. 2013 ...