രാമ മന്ദിരം ഉയരുന്ന ഈ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം: പ്രധാനമന്ത്രി തൻ്റെ ഹനുമാൻ ചാലിസ ഷെയർ ചെയ്തത് അതിൽപരം പുണ്യം: സൂര്യഗായത്രി
ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ട്വിറ്റർ പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ ആലപിച്ച ഹനുമാൻ ചാലിസ പങ്കുവച്ചതിലുള്ള സന്തോഷം പങ്കുവച്ച് സൂര്യഗായത്രി. രാമ മന്ദിരം ...