ജോ ജൊനാസും സോഫി ടര്‍ണറും വഴി പിരിയുന്നുവോ? നാല് വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍; ഞെട്ടി ലോകമെമ്പാടുമുള്ള ആരാധകര്‍
പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായകനായ ജോ ജോനാസും ഹോളിവുഡ് താരമായ സോഫി ടര്‍ണറും നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബന്ധം വേര്‍പെടുത്തുന്നതിനായി ജോ ജൊനാസ് ...