മാളികപ്പുറം ടീമിനൊപ്പം സൗന്ദര്യ രജനി കാന്ത് ചോറ്റാനിക്കരയിൽ
എറണാകുളം: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി ചലച്ചിത്ര നിർമ്മാതാവും സംവിധായികയുമായ സൗന്ദര്യ രജനി കാന്ത്. മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്‌ക്കൊപ്പമായിരുന്നു സൗന്ദര്യയുടെ ക്ഷേത്ര ദർശനം. ...