വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിയ്ക്കക്ക് 257 റണ്‍സിന്റെ വന്‍ വിജയം
സിഡ്‌നി: മുന്‍ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിയ്ക്കക്ക് മിന്നുന്ന വിജയം. 257 റണ്‍സിന്റെ വന്‍വിജയമാണ് പ്രോട്ടിസ് നേടിയത്. ദക്ഷിണാഫ്രിയ്ക്ക മുന്നോട്ട വച്ച 409 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് ...