ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ യുദ്ധോപകരണ മിസൈൽ സമുച്ചയം ഉത്തർപ്രദേശിലെ കാൺപൂരിൽ സ്ഥാപിച്ച് അദാനി ഗ്രൂപ്പ്
കാൺപൂർ: ഇന്ത്യയുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനായി വെടിമരുന്നുകളുടെയും മിസൈലുകളുടെയും നിർമ്മാണത്തിനായി സമർപ്പിച്ചിരിക്കുന്ന രണ്ട് സമുച്ഛയങ്ങൾ ഉത്തർപ്രദേശിലെ കാൺപൂരിൽ ആരംഭിച്ച് രാജ്യത്തെ പ്രമുഖ പ്രതിരോധ നിർമ്മാതാക്കളായ അദാനി ഡിഫൻസ് ...