‘അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം’, നരേന്ദ്രമോദിയുടെ വാഗ്ദാനം ജിസാറ്റ്9 ഉപഗ്രഹം ഇന്ന് ഭ്രമണപഥത്തിലെത്തും
ഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം ഇന്ന് യാഥാര്‍ഥ്യമാകും. അയല്‍ രാജ്യങ്ങള്‍ക്കായി ഇന്ത്യ ഒരുക്കിയ ജിസാറ്റ്9 ഉപഗ്രഹം ഇന്ന് ഭ്രമണപഥത്തിലെത്തും. ...