Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കൊടും ഭീകരനാണിവൻ കൊടും ഭീകരൻ; ബോധം പോകാൻ ഒസാമ ബിൻ ലാജർ; മതതീവ്രവാദികളുടെ ആരാധ്യപുരുഷനെ കോമഡിപീസാക്കി മദ്യകമ്പനി

by Brave India Desk
May 26, 2024, 05:49 pm IST
in International
Share on FacebookTweetWhatsAppTelegram

ആഘോഷമേതുമായാലും ഒന്ന് ഫിറ്റായി ചില്ലാവണമെന്ന രീതിയിലേക്ക് മാറിയിരിക്കുന്നു മലയാളികളിൽ പലരും. ദിവസം തോറും മദ്യ ഉപഭോഗം വർദ്ധിക്കുന്നത് തന്നെ മലയാളികൾ മുഴുക്കുടിയൻമാരാവുന്നുവെന്ന കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഇത് മലയാളികളുടെ കാര്യം. എന്നാലീ മദ്യത്തിന്റെ കാര്യം വരുമ്പോൾ മലയാളി തൊഴിലാളി, വിദേശി എന്നൊന്നും ഇല്ല.. ലഹരി എന്നും മനുഷ്യന് ഹരമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുന്ന ഒരു വാർത്തയുടെ ആധാരം.

ഒസാമ ബിൻ ലാജർ എന്ന് പേരിട്ട ബിയർ യുകെയിൽ അതിവേഗം വിറ്റുതീർന്നിരിക്കുന്നു. ബിയർ കുപ്പിക്കു പുറത്ത് 2011 ൽ അമേരിക്ക കൊലപ്പെടുത്തിയ അൽ ഖ്വലയ്ദ ഭീകരൻ ഒസാമ ബിൻ ലാദന്റ ചിത്രവും പേരും വച്ചാണ് പ്രൊഡക്ട് വിൽപനക്കു വച്ചിരിക്കുന്നത്. പ്രൊഡക്ടും പേരും സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തതോടെ ബിയർ കയറി വൈറലായി.’ഒസാമ ബിൻ ലാഗർ – ഇത് സ്ഫോടനാത്മകമാണ്’ എന്നതാണ് ബ്രൂവറിയുടെ പരസ്യവാചകം. അതിശയകരമായ ബ്രാൻഡ് പേരിൽ ലഹരിപാനീയങ്ങൾ നിർമിക്കുന്ന കന്പനിയാണ് ലിങ്കൺഷെയറിലെ ബ്രൂവറി. കിം ജോംഗ് ആലെ, പുടിൻ പോർട്ടർ എന്നിവ ബ്രൂവറിയുടെ മറ്റു ബിയർ ബ്രാൻഡ് ആണ്. ഇതും യുകെയിലെ ജനപ്രിയ ബിയർ ബ്രാൻഡ് ആണ്.ബിയറിന്റെ പേരും കുപ്പിക്കു പുറത്തെ കാരിക്കേച്ചറും കാണുമ്പോൾ ആളുകൾ തലതല്ലി ചിരിക്കുകയാണെന്നാണ് ഉടമസ്ഥരായ ഈ ദമ്പതികൾ പറയുന്നത്.

Stories you may like

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

സിട്രസിന്റെ രുചിയും മണവുമുള്ള ബിയർ വാങ്ങുന്നതിനായി വൻതിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തിരക്ക് പതിന്മടങ്ങ് വർധിച്ചതോടെ സ്ഥാപനത്തിന്റെ സഹസ്ഥാപകരായ ലൂക്കും കാതറൈൻ മിഷേലും ഫോണുകൾ ഓഫാക്കി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരക്കണക്കിന് നോട്ടിഫിക്കേഷനുകളാണ് ഫോണിൽ കാണുന്നതെന്ന് മിഷേൽ പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറായി ഫോൺ താഴെ വയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറയുന്നു. ആവശ്യക്കാരേറി വന്നതോടെ മിച്ചൽ ബ്രൂയിങ്കോ എന്ന കമ്പനിക്ക് വെബ്‌സൈറ്റ് ഷട്ട് ഡൗൺ ചെയ്യേണ്ടി വന്നുവെന്നാണ് വിവരം. കമ്പനി ജീവനക്കാരെല്ലാം ഫോൺകോളുകളുടെ അതിപ്രസരം കാരണം മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഒസാമ ബിൻ ലാജർ ബിയർ വിറ്റു കിട്ടുന്ന പണത്തിൽ നിന്നും ഒരു പങ്ക് സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ തീവ്രവാദി ആക്രമണത്തിലെ ഇരകൾക്ക് നൽകുമെന്നും ദമ്പതികൾ കൂട്ടിച്ചേർക്കുന്നു. ലോകത്തിന് ഉപദ്രവം മാത്രം സമ്മാനിച്ച ഭീകരന്റെ പേര് കാരണമെങ്കിലും കുറച്ച് പേരുടെ ജീവിതം പച്ച പിടിക്കുമെങ്കിൽ പിടിക്കട്ടെയെന്നാണ് ആളുകൾ പറയുന്നത്.

Tags: osama bin lager
Share6TweetSendShare

Latest stories from this section

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

‘കിരീടം അഴിച്ചു വെക്കൂ കോമാളീ’ ; ട്രംപിനെതിരെ ആഗോള പ്രതിഷേധം; ‘നോ കിംഗ്സ്’ റാലികളിൽ അണിനിരന്നത് ലക്ഷങ്ങൾ

‘കിരീടം അഴിച്ചു വെക്കൂ കോമാളീ’ ; ട്രംപിനെതിരെ ആഗോള പ്രതിഷേധം; ‘നോ കിംഗ്സ്’ റാലികളിൽ അണിനിരന്നത് ലക്ഷങ്ങൾ

Discussion about this post

Latest News

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies