തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വിദേശയാത്ര നടത്തുന്നത് കൂടുതൽ തിരിച്ചടിയാകുമെന്ന് ഉപദേശം ; രാഹുൽ ഗാന്ധിയുടെ വിദേശയാത്ര റദ്ദാക്കി
ന്യൂഡൽഹി : രാഹുൽ ഗാന്ധി തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് നടത്താനിരുന്ന വിദേശയാത്ര റദ്ദാക്കി. ബ്രൂണെ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് ഒരാഴ്ചത്തെ യാത്രയ്ക്കായിരുന്നു രാഹുൽ ...