Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വിദേശയാത്ര നടത്തുന്നത് കൂടുതൽ തിരിച്ചടിയാകുമെന്ന് ഉപദേശം ; രാഹുൽ ഗാന്ധിയുടെ വിദേശയാത്ര റദ്ദാക്കി

by Brave India Desk
Dec 10, 2023, 03:43 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : രാഹുൽ ഗാന്ധി തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് നടത്താനിരുന്ന വിദേശയാത്ര റദ്ദാക്കി. ബ്രൂണെ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് ഒരാഴ്ചത്തെ യാത്രയ്ക്കായിരുന്നു രാഹുൽ ഗാന്ധി പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ കൂറ്റൻ തോൽവി നേരിട്ടതിനു തൊട്ടുപിന്നാലെ ഇത്തരത്തിൽ വിദേശയാത്ര നടത്തുന്നത് കൂടുതൽ തിരിച്ചടികൾ ഉണ്ടാക്കും എന്ന ഉപദേശത്തെ തുടർന്നാണ് വിദേശയാത്ര റദ്ദാക്കിയത്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപായിരുന്നു തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള രാഹുൽ ഗാന്ധിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനം ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ തകർത്തുകൊണ്ട് ബിജെപി വൻ മാർജിനിൽ ജയിച്ചത് കോൺഗ്രസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ അവസരത്തിൽ രാഹുൽ ഗാന്ധി വിദേശപര്യടനം നടത്തുന്നത് പ്രതിച്ഛായ കൂടുതൽ മോശമാകും എന്നാണ് വിദഗ്ദ്ധരിൽ നിന്നും ലഭിച്ച ഉപദേശം.

Stories you may like

ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ് ; ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് തൊട്ടു പിന്നാലെയുള്ള രാഹുൽ ഗാന്ധിയുടെ തെക്ക് കിഴക്കൻ ഏഷ്യൻ പര്യടനത്തെ പാർട്ടിയുടെ അകത്തുള്ളവരും ഇന്ത്യൻ ബ്ലോക്കിലെ സഖ്യ പങ്കാളികളും ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനവും നടന്നുകൊണ്ടിരിക്കുകയാണ്. പാർലമെന്റ് സമ്മേളനങ്ങളിൽ നിന്നും രാഹുൽഗാന്ധി പതിവായി വിട്ടുനിൽക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസിൽ നിന്നും ഇൻഡി സഖ്യത്തിന്റെ മറ്റു കക്ഷികളിൽ നിന്നും ഉയരുന്നത്.

Tags: rahul gandhicancelledsouth east asia trip
Share7
Tweet
SendShare

Latest stories from this section

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

വാഹനങ്ങളിൽ സ്പീഡ് ഗവേണർ നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി ; നിയമം പാലിക്കുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉറപ്പുവരുത്തണമെന്നും ഉത്തരവ്

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമതയുടെ സഖ്യനീക്കം തള്ളി കോൺഗ്രസ്; ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം, ‘ടിഎംസി ഒരു ബാധ്യതയായേക്കും’ എന്ന് വിലയിരുത്തൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

ഹൂതികളുടെ ആക്രമണം ആശങ്ക സൃഷ്ടിക്കുന്നു; ഇന്ത്യയിലേക്കുള്ള ഊർജ വിതരണത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി പുതിയ ഉത്തരവ്; സാധാരണക്കാർക്ക് ആശ്വാസം, ഉയർന്ന തുകയുടെ വാണിജ്യ ഇടപാടുകൾക്ക് പണം നൽകേണ്ടിവരും

Latest News

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ് ; ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവ് ; ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

വാഹനങ്ങളിൽ സ്പീഡ് ഗവേണർ നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി ; നിയമം പാലിക്കുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉറപ്പുവരുത്തണമെന്നും ഉത്തരവ്

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമതയുടെ സഖ്യനീക്കം തള്ളി കോൺഗ്രസ്; ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം, ‘ടിഎംസി ഒരു ബാധ്യതയായേക്കും’ എന്ന് വിലയിരുത്തൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

ഹൂതികളുടെ ആക്രമണം ആശങ്ക സൃഷ്ടിക്കുന്നു; ഇന്ത്യയിലേക്കുള്ള ഊർജ വിതരണത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി പുതിയ ഉത്തരവ്; സാധാരണക്കാർക്ക് ആശ്വാസം, ഉയർന്ന തുകയുടെ വാണിജ്യ ഇടപാടുകൾക്ക് പണം നൽകേണ്ടിവരും

കോബ്രയ്ക്ക് ആദ്യ വനിതാ ഐജി ; ചരിത്ര നേട്ടം കുറിച്ച് ‘അസമിന്റെ അയൺ ലേഡി’ സഞ്ജുക്ത പരാശർ

കോബ്രയ്ക്ക് ആദ്യ വനിതാ ഐജി ; ചരിത്ര നേട്ടം കുറിച്ച് ‘അസമിന്റെ അയൺ ലേഡി’ സഞ്ജുക്ത പരാശർ

‘എതിർപ്പ് ഉയരണമെങ്കിൽ പാർട്ടി വളരണം, മുന്നേറണം’; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ശ്രമമെന്ന് പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies