ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിടിച്ചെടുത്ത തുകയുടെ ഉറവിടം വ്യക്തമാക്കണമെന്ന് സി പി എമ്മിനോട് ആദായനികുതി വകുപ്പ്
തൃശൂർ: ആദായ നികുതി വകുപ്പ് മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടി രൂപ തിരിച്ചടക്കാനുള്ള സി പി എമ്മിന്റെ നീക്കം പാളി.തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാന്‍ ...