കൊറിയൻ പ്രതിരോധമന്ത്രി അടിവസ്ത്രം ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം; രക്ഷപ്പെട്ടത് അറസ്റ്റിനായി പോലീസെത്തിയതിനാൽ
സോൾ ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രി കിം യോഗം ഹ്യൂൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കിം യോംഗ് ഹ്യൂൻ തന്റെ മന്ത്രി സ്ഥാനം രാജിവച്ചത്. പട്ടാള നിയമം ...