വടികൊടുത്ത് അടിവാങ്ങി; പട്ടാളനിയമം പ്രഖ്യാപിച്ച ദക്ഷിണകൊറിയൻ പ്രസിഡന്റ് പുറത്ത്
സിയോൾ: ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്തു. കഴിഞ്ഞയാഴ്ച രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ തിരിച്ചടി.300 എംപിമാരിൽ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് ...