കേന്ദ്ര സർക്കാർ പദ്ധതി, കോളടിച്ച് ദക്ഷിണ റയിൽവേ; പ്രയോജനം കിട്ടുക 62706 പേർക്ക്; ഉദ്യോഗസ്ഥരും ഹാപ്പി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി അംഗീകരിച്ച് റെയിൽവെ .ഇതിനെ തുടർന്ന് സതേൺ റെയിൽവെയിൽ 62,706 പേർക്കും തിരുവനന്തപുരം ഡിവിഷനിൽ 7487 ...