ചരക്കുകപ്പലിലെ കണ്ടെയ്‌നറിന് വീണ്ടും തീപിടിച്ചു; 4ാം ദിനവും ദൗത്യം തുടരുന്നു
കേരളസമുദ്രാതിർത്തിയിൽ അപകടത്തിൽപ്പെട്ട ചരക്കുകപ്പൽ വാൻഹായ് 503 ലെ കണ്ടെയ്‌നറുകളിലൊന്നിൽ വീണ്ടും തീപിടുത്തം. ഇന്ന് രാവിലെയോടെയാണ് ഡെക്കിൽ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറിൽ തീപിടുത്തം ഉണ്ടായത്. നിലവിൽ തീ നിയന്ത്രണവിധേയമാണ്. ഇന്ത്യൻ ...








