അന്ന് അവിടെ വെച്ച് ഞാന്‍ അപമാനിക്കപ്പെട്ടു, എന്നെ അവര്‍ അവഗണിച്ചു; വെളിപ്പെടുത്തി ചിരഞ്ജീവി
ഇന്ത്യന്‍ ചലച്ചിത്രമേളകളില്‍ വെച്ച് ദക്ഷിണേന്ത്യന്‍ അഭിനേതാക്കള്‍ അവഹേളിക്കപ്പെട്ടിരുന്നുവെന്ന് നടന്‍ ചിരഞ്ജീവി. തനിക്ക് നേരിട്ട ദുരനുഭവവും അദ്ദേഹംപങ്കുവെച്ചു. ആഹ സൗത്തുമായി നടത്തിയ ചാറ്റ് ഷോയിലാണ് ചിരഞ്ജീവി ചലച്ചിത്രമേഖല കുത്തകയാക്കി ...