പാകിസ്താനിലെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്; ലക്ഷ്യമിട്ടത് ആയിരങ്ങൾ പങ്കെടുക്കുന്ന മേള
ഇസ്ലാമാബാദ്: തെക്ക് പടിഞ്ഞാറൻ പാകിസ്താനിൽ ഒമ്പത് പോലീസുകാരുടെ മരണത്തിനിടയാക്കിയ ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളെ നിരീക്ഷിക്കുന്ന ഇന്റൽ ഗ്രൂപ്പ് ഡയറക്ടർ ...