രണ്ട് സമാജ്വാദി നേതാക്കളും ഒരു ബിഎസ്പി നേതാവും രാജിവച്ചു; ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് തിരിച്ചടി. രണ്ട് നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന രാജി വെച്ചു. പാര്‍ട്ടിയുടെ ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗവും രാഷ്ട്രീയ ഷിയ സമാജത്തിന്റെ സ്ഥാപകനുമായ ബുക്കാല്‍ ...