കൊച്ചിയിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും വ്യാപക റെയ്ഡ് ; 83 കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തി
എറണാകുളം : കൊച്ചിയിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസിന്റെ വ്യാപക റെയ്ഡ്. മസാജ് പാർലറുകളും സ്പാകളും കേന്ദ്രീകരിച്ച് ലഹരി വില്പനയും അനാശാസ്യവും അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ...