അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അസാധാരണമായ ദുർഗന്ധം വമിക്കുന്നു; അധികൃതരെ അറിയിച്ച് സുനിത വില്യംസ്; ആശങ്ക
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അസാധാരണമായി ദുർഗന്ധം വമിക്കുന്നതായി സുനിത വില്യംസ്. റഷ്യൻ പ്രോഗ്രസ് എംഎസ്-29 സ്‌പേസ് ക്രാഫ്റ്റിൽ നിന്നാണ് ദുർഗന്ധം പുറത്തേയ്ക്ക് വരുന്നത് എന്നാണ് സുനിത ...