ആകാശത്തിന്റെ അത്യുന്നതങ്ങളിൽ വച്ച് ഇസ്രോയുടെ മാജിക്; രണ്ട് ഉപഗ്രഹങ്ങൾ ഒന്നാവും; ഭാരതത്തിന്റെ അഭിമാനപദ്ധതി തത്സമയം കാണാം
ന്യൂഡൽഹി: ഐഎസ്ആർഒയുടെ ചരിത്രത്തിലാദ്യമായി നടത്തുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. ഇസ്രോ 2024 ഡിസംബർ 30 ന് വിക്ഷേപിച്ച സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസർ,ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ...