ജപ്പാൻ സ്‌പേസ് ഏജൻസിയുടെ റോക്കറ്റ് എഞ്ചിൻ വിക്ഷേപിച്ചു നിമിഷങ്ങൾക്കകം പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു ; ജപ്പാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് തിരിച്ചടി തുടരുന്നു
ടോക്കിയോ : ജപ്പാനിൽ പരീക്ഷണത്തിനിടെ റോക്കറ്റ് എഞ്ചിൻ പൊട്ടിത്തെറിച്ചു. രണ്ടാം ഘട്ട എഞ്ചിൻ പരീക്ഷിച്ച് ഒരു മിനിറ്റിനുള്ളിൽ സ്‌ഫോടനം നടക്കുകയായിരുന്നു. തുടർന്ന് റോക്കറ്റ് തകർന്നുവീണ ഒരു കെട്ടിടം ...








