ഇന്ത്യ അറിയാതെ ഒരു ഈച്ച പോലും പറക്കില്ല ; 52 ചാരകണ്ണുകൾക്ക് അനുമതി നൽകി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള “സുരക്ഷാ കാബിനറ്റ് കമ്മിറ്റി”
ന്യൂഡൽഹി:ബഹിരാകാശത്ത് നിന്നും കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ മേഖലയിലെ നിരീക്ഷണം ശക്തമാക്കാൻ തയ്യാറെടുത്ത് ഭാരതം.നിർണായക ഘട്ടങ്ങളിലും അല്ലാതെയും കര-നാവിക മേഖലകളെക്കുറിച്ചുള്ള ധാരണ ലഭിക്കുവാൻ ബഹിരാകാശ അധിഷ്ഠിത നിരീക്ഷണ (എസ്‌ബിഎസ്) ...