ചന്ദ്രികേ ദേ ഞാനിങ്ങെത്തി; ചാന്ദ്രയാൻ 3 ന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ വിജയകരം
ന്യൂഡൽഹി: സ്വപ്‌ന ലക്ഷ്യത്തോട് കൂടുതൽ അടുത്ത് ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാൻ 3. പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ...