നിയന്ത്രണം വിട്ട് റോക്കറ്റ് താഴേക്ക് വീണു; സ്‌പേസ് വണ്‍ കെയ്റോസിന്റെ രണ്ടാം ശ്രമവും പരാജയം
ടോക്കിയോ: റോക്കറ്റ് വിക്ഷേപണത്തില്‍ രണ്ടാം വട്ടവും വിജയം കാണാതെ ജപ്പാനിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്‌പേസ് വണ്‍ കമ്പനി. വിക്ഷേപിച്ച് മിനിറ്റുകള്‍ കഴിയുന്നതിന് മുമ്പ് തന്നെ ...








