ചരിത്രദൗത്യത്തിന് സ്‌പേസ് എക്‌സ്..ബഹിരാകാശത്ത് നടക്കാൻ മലയാളി മരുമകളും …അന്ന മേനോൻ
ഫ്‌ളോറിഡ; ലോകത്ത ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചിരിക്കുകയാണ്. കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഈ മാസം 30ാം തീയതിയിലേക്കാണ് യാത്ര ...