ലോകത്ത് വെറും മൂന്ന് രാജ്യങ്ങൾക്കുള്ള ടെക്നോളജി സ്വന്തമാക്കി ഐ എസ് ആർ ഓ; ഈ കാലഘട്ടത്തിൽ ജീവിക്കുന്നതിൽ അഭിമാനമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച "ഭാരതീയ ഡോക്കിംഗ് സിസ്റ്റം" വഴി ബഹിരാകാശ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഭാരതം. കഴിഞ്ഞ ദിവസം നടന്ന സ്പേഡ് ...