ഹൃദയാഘാതം; നടി സ്പന്ദന അന്തരിച്ചു; മരണം ഭർത്താവ് വിജയ്‌ക്കൊപ്പം അവധി ആഘോഷിക്കുന്നതിനിടെ
ബംഗളൂരു: കന്നട നടി സ്പന്ദന അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭർത്തവും നടനുമായ വിജയ് രാഘവേന്ദ്രയ്‌ക്കൊപ്പം ബാങ്കോക്കിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹൃദയാഘാതം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ...