യുഎസിൽ ഹിന്ദു ക്ഷേത്രത്തിനു നേരെ വെടിവെപ്പ് ; കെട്ടിടത്തിൽ തറച്ചത് 30ഓളം ബുള്ളറ്റുകൾ ; വിദ്വേഷ ആക്രമണമെന്ന് പോലീസ്
വാഷിംഗ്ടൺ : യുഎസ് ഹിന്ദു ക്ഷേത്രത്തിനു നേരെ തുടർച്ചയായി വെടിവെപ്പ് നടക്കുന്നതായി റിപ്പോർട്ട്. വടക്കൻ യൂട്ടായിലെ സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിന് നേരെയാണ് ...