പതുക്കെ പാട്ടുപാടും, മാവോറികളുടെ ദിവ്യമൃഗങ്ങള്‍; കടലില്‍ പിന്തുടര്‍ന്ന് ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞര്‍
കടലില്‍ ഇനിയും കണ്ടെത്താത്ത അപൂര്‍വ്വജീവികളുണ്ടെന്നാണ് നിഗമനം. ഇപ്പോഴിതാ അത്തരത്തിലൊന്നിന് പുറകേയാണ് ശാസ്ത്രലോകം. അതാണു പാരപ്പല്ലന്‍ തിമിംഗലം അഥവാ സ്‌പേഡ് ടൂത്ത്ഡ് തിമിംഗലം. ഇവയെ വളരെ അപൂര്‍വ്വമായി ...








