Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പതുക്കെ പാട്ടുപാടും, മാവോറികളുടെ ദിവ്യമൃഗങ്ങള്‍; കടലില്‍ പിന്തുടര്‍ന്ന് ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞര്‍

by Brave India Desk
Dec 5, 2024, 12:55 pm IST
in News, Science
Share on FacebookTweetWhatsAppTelegram

കടലില്‍ ഇനിയും കണ്ടെത്താത്ത അപൂര്‍വ്വജീവികളുണ്ടെന്നാണ് നിഗമനം. ഇപ്പോഴിതാ അത്തരത്തിലൊന്നിന് പുറകേയാണ് ശാസ്ത്രലോകം. അതാണു പാരപ്പല്ലന്‍ തിമിംഗലം അഥവാ സ്‌പേഡ് ടൂത്ത്ഡ് തിമിംഗലം. ഇവയെ വളരെ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ. ഈ തിമിംഗലത്തെ വിശദമായി പഠിക്കാനൊരുങ്ങുകയാണു ന്യൂസീലന്‍ഡിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. ന്യൂസീലന്‍ഡിലെ മാവോറി വിഭാഗക്കാരുടെ സഹകരണത്തോടെയാണു പഠനം നടത്തുന്നത്. മാവോറികള്‍ക്ക ഈ് തിമിംഗലങ്ങള്‍ ദിവ്യമൃഗങ്ങളാണ്.

Stories you may like

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

35 വര്‍ഷമായി കൊക്കുള്ള തിമിംഗലങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന ആന്റണ്‍ വാന്‍ ഹെല്‍ഡന്‍ എന്ന ശാസ്ത്രജ്ഞനാണു പഠനത്തിനു പിന്നില്‍. വേല്‍ സ്ട്രാന്‍ഡിങ് എന്ന പ്രതിഭാസം പലപ്പോഴും ഉണ്ടായിട്ടുള്ള രാജ്യമാണു ന്യൂസീലന്‍ഡ്. 1840 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ഏകദേശം 5000 തവണ ഈ പ്രതിഭാസം ഉടലെടുത്തിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ അറിയില്ലെങ്കിലും ഇവ പസിഫിക് സമുദ്രത്തിന്റെ ആഴമേഖലകളിലാണ് താമസമെന്നാണ് ഗവേഷഖരുടെ അനുമാനം.

ഇതിനു മുന്‍പ് വെറും 6 സ്‌പേഡ് ടൂത്ത്ഡ് തിമിംഗലങ്ങളെ മാത്രമാണു കണ്ടെത്തിയിട്ടുള്ളത്. ആദ്യമായി ഇവയെ കണ്ടെത്തിയത് 1872ല്‍ ന്യൂസീലന്‍ഡിലെ പിറ്റ് ദ്വീപിനു സമീപമാണ്. 1950ല്‍ മറ്റൊരു ദ്വീപിലും 1986ല്‍ ചിലെയിലെ റോബിന്‍സന്‍ ക്രൂസോ ദ്വീപിലും ഇവയുടെ രണ്ട് അവശിഷ്ടങ്ങള്‍ കൂടി കിട്ടി. ജനിതക പരിശോധനയിലൂടെയാണ് ഇവയെല്ലാം ഒരേ ജീവിവര്‍ഗമാണെന്ന് ഉറപ്പിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം തായ്ലന്‍ഡിലെ ഫൂക്കെറ്റില്‍ വെളുത്ത ഒമൂറ തിമിംഗലത്തെ കണ്ടെത്തിയതും വലിയ ശ്രദ്ധ നേടിയിരുന്നു. ഒമൂറ തിമിംഗലങ്ങള്‍ പൊതുവേ നീണ്ടു മെലിഞ്ഞവയാണ്. ഒറ്റയ്‌ക്കോ കൂട്ടമായോ ആണ് ഇവ സഞ്ചരിക്കുക. വളരെ പതുക്കെയുള്ള ശബ്ദത്തില്‍ ഇവ പാട്ടുപാടാറുണ്ട്. ഇവയെക്കുറിച്ച് വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. അതും ഇതിനൊപ്പം കൊണ്ടുപോകാനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്.

Tags: spayed tooth whaledeep sea
Share1TweetSendShare

Latest stories from this section

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

Discussion about this post

Latest News

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology