‘മണിയുടെ പ്രസ്താവന അനുചിതം’, കെ കെ രമക്കെതിരായ എം എം മണിയുടെ പ്രസ്താവന തള്ളി സ്പീക്കർ : പിന്നാലെ മണി പ്രസ്തവന പിൻവലിച്ചു
കെ കെ രമക്കെതിരായ എം എം മണിയുടെ പ്രസ്താവന തള്ളി സ്പീക്കർ എം ബി രാജേഷ്. മണിയുടെ പ്രസ്താവന അനുചിതമെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ റൂളിങ്ങിന് എം ...