പിസി ജോര്‍ജ്ജിനെ അയോഗ്യനാക്കാന്‍ നീക്കം, കുതന്ത്രം തുടര്‍ന്നാല്‍ രാജിവയ്ക്കാന്‍ മടിയില്ലെന്ന് ജോര്‍ജ്ജ്
എംഎല്‍എ പിസ് ജോര്‍ജ്ജിനെ അയോഗ്യനാക്കാന്‍ നീക്കം. ജോര്‍ജ്ജിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കാനാണ് കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൂറുമാറ്റമായി കണക്കാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. അതേസമയം ...