വീണ്ടും പ്രകോപനം: പാകിസ്താൻ യുദ്ധത്തിലേക്ക് വലിച്ചഴയ്ക്കുന്നു; ഇന്ത്യ
പാകിസ്താൻ പ്രകോപനം തുടരുകയാണെന്നും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ആരോപിച്ച് ഇന്ത്യ. പാകിസ്താന്റെ ആക്രമണം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണെന്നും ഇന്ത്യ തക്കതായ തിരിച്ചടി നൽകിയെന്നും പാക് സൈനിക കേന്ദ്രങ്ങളെ ഇന്ത്യ ...