‘മില്ലറ്റ് കേക്ക്, സമ്മർ സ്‌ക്വാഷസ്, ക്രീമി സാഫ്രൺ-ഇൻഫ്യൂസ്ഡ് റിസോട്ടോ’; പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിനായി വിഭവങ്ങളുടെ നീണ്ട നിരയൊരുക്കി വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡന്റേയും പ്രഥമവനിത ജിൽ ബൈഡന്റേയും പ്രത്യേക ക്ഷണപ്രകാരം വൈറ്റ്ഹൗസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടക്കുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും. ജിൽ ബൈഡൻ, ...