തൃപ്തി ദേശായിയ്ക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് ഡി.ജി.പി
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല ദര്‍ശനം നടത്താനിരിക്കെ പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ ഭക്തര്‍ക്കും ലഭിക്കുന്ന സുരക്ഷ തന്നെയായിരിക്കും തൃപ്തി ...