മറവിരോഗം ഉള്ളവർ മാത്രം ജോലി ചെയ്യുന്ന ഒരു റസ്റ്റോറന്റ് ; ഓർഡർ ചെയ്ത ഭക്ഷണം മാറിപ്പോയാലും പരാതിയില്ലാത്ത ഉപഭോക്താക്കൾ ; വിസ്മയകരമാണ് ഇവിടം
ടോക്കിയോ : ഒരു റസ്റ്റോറന്റിൽ കയറി ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്തു കാത്തിരുന്നതിനു ശേഷം ഒടുവിൽ നമുക്ക് മുൻപിലേക്ക് എത്തുന്നത് കഴിക്കാൻ യാതൊരു താല്പര്യവുമില്ലാത്ത ഒരു ഭക്ഷണമാണെങ്കിലോ? ...