185 വർഷക്കാലത്തെ വിശ്വാസം തിരുത്തി ഇന്ത്യൻ ഗവേഷകർ; രാജവെമ്പാല ഏകവർഗ്ഗ ജീവിയല്ല; കണ്ടെത്തിയത് പാമ്പിന്റെ നാല് സ്പീഷിസുകൾ
ചെന്നൈ: ലോകത്തിന് അത്ഭുതമായി രാജവെമ്പാലയുടെ ഉപവർഗ്ഗങ്ങൾ (സ്പീഷീസ്). രാജവെമ്പാലയുടെ നാല് സ്പീഷിസുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ 185 വർഷമായി രാജവെമ്പാലയ്ക്ക് ഒരു വർഗ്ഗം ...