താന്‍ ചെന്നായയാണെന്ന് ഉറപ്പിച്ച് വിദ്യാര്‍ത്ഥി, ഒടുവില്‍ സമ്മതിച്ച് അധ്യാപകരും, അപൂര്‍വ്വാവസ്ഥയ്ക്ക് പിന്നില്‍
സ്‌കോട്ട്‌ലന്‍ഡില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാകുന്നത്. താന്‍ ചെന്നായയാണ് എന്ന് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ അത് സത്യമാണെന്ന് സമ്മതിക്കേണ്ടി ...