മുന്നറിയിപ്പ് ബോര്‍ഡുകളില്ല, സ്പീഡ് ബ്രേക്കറില്‍ തട്ടി വായുവിലുയര്‍ന്ന് തെറിച്ച് ബിഎംഡബ്ല്യു
മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതെ റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. ഇതു സംബന്ധിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡിലെ ...